ന്യൂഡൽഹി ∙ ഇന്ത്യൻ ആചാരങ്ങളോടെ പുതിയ കാർ സ്വന്തമാക്കി ജർമൻ അംബാസഡർ ഫിലിപ് ആക്കർമാൻ. ഔദ്യോഗിക വാഹനമായി വാങ്ങിയ പുതിയ ഇലക്ട്രോണിക് കാറിന്റെ യാത്ര ആരംഭിക്കുന്നതിനു മുൻപാണ് ഇന്ത്യൻ വിശ്വാസം അനുസരിച്ച് അദ്ദേഹം തേങ്ങ ഉടച്ചത്. നാരങ്ങയും പച്ചമുളകും ചേർത്ത ചെറിയ മാലയും കാറിനുള്ളിൽ തൂക്കിയിടുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യൻ ആചാരങ്ങളോടെ പുതിയ കാർ സ്വന്തമാക്കി ജർമൻ അംബാസഡർ ഫിലിപ് ആക്കർമാൻ. ഔദ്യോഗിക വാഹനമായി വാങ്ങിയ പുതിയ ഇലക്ട്രോണിക് കാറിന്റെ യാത്ര ആരംഭിക്കുന്നതിനു മുൻപാണ് ഇന്ത്യൻ വിശ്വാസം അനുസരിച്ച് അദ്ദേഹം തേങ്ങ ഉടച്ചത്. നാരങ്ങയും പച്ചമുളകും ചേർത്ത ചെറിയ മാലയും കാറിനുള്ളിൽ തൂക്കിയിടുകയും ചെയ്തു. ദുഷ്ടശക്തികളെ അകറ്റാൻ ഇതിലൂടെ സാധിക്കുമെന്നാണു വിശ്വാസം. ‘ശൈത്യകാലത്ത് വായു മലിനീകരണം ഏറെയാണ്. മലിനീകരണം കുറയ്ക്കാൻ എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് ഇവിയിലേക്കു മാറാനുള്ള തീരുമാനം’ അദ്ദേഹം പറഞ്ഞു.

English Summary:

German Ambassador to India, Philipp Ackermann, celebrated the purchase of his new official electric vehicle by partaking in Indian traditions of coconut breaking and hanging a lime and chili garland for good luck and protection. He emphasized the need to combat air pollution, especially during winter.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT