ദീപാവലി: അവസാന മെട്രോ സർവീസ് രാത്രി 10ന്
ന്യൂഡൽഹി∙ ദീപാവലി പ്രമാണിച്ച് മെട്രോ അവസാന ട്രെയിനിന്റെ സമയം രാത്രി 11 ന് പകരം 10 മണിയാക്കിയതായി ഡിഎംആർസി അറിയിച്ചു. എയർപോർട്ട് എക്സ്പ്രസ് ലൈൻ ഉൾപ്പെടെ എല്ലാ ലൈനുകളിലും ഇത് ബാധകമാണ്. രാവിലെ പതിവുപോലെ 5.30ന് സർവീസ് തുടങ്ങും.