അസമിൽ ട്രെയിൻ അപകടം; മലയാളി ഐബി ഉദ്യോഗസ്ഥൻ മരിച്ചു
ന്യൂഡൽഹി∙ അസമിലുണ്ടായ ട്രെയിൻ അപകടത്തിൽ ഡൽഹിയിൽ താമസിക്കുന്ന മലയാളി ഇന്റലിജന്റ്സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ മരിച്ചു. മയൂർവിഹാർ ഫേസ് 1 പോക്കറ്റ് 2ൽ താമസിച്ചിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. സംസ്കാരം ഇന്നലെ ലോധി റോഡ് ശ്മശാനത്തിൽ നടത്തി. ഭാര്യ: ദീപ (നഴ്സ്,

ന്യൂഡൽഹി∙ അസമിലുണ്ടായ ട്രെയിൻ അപകടത്തിൽ ഡൽഹിയിൽ താമസിക്കുന്ന മലയാളി ഇന്റലിജന്റ്സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ മരിച്ചു. മയൂർവിഹാർ ഫേസ് 1 പോക്കറ്റ് 2ൽ താമസിച്ചിരുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. സംസ്കാരം ഇന്നലെ ലോധി റോഡ് ശ്മശാനത്തിൽ നടത്തി. ഭാര്യ: ദീപ (നഴ്സ്, നെഹ്റു നഗർ വിംഹാൻസ് ആശുപത്രി). മകൻ അർചിത് കൃഷ്ണ, കാനിങ് റോഡ് കേരള സ്കൂളിൽ പഠിക്കുന്നു. മകൾ അദ്വിക നഴ്സറി വിദ്യാർഥിയാണ്. ഡൽഹിയിൽ ജോലി ചെയ്തിരുന്ന പ്രശാന്തിന് 4 മാസം മുൻപാണ് അസമിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.