കേരളം അതിതീവ്ര ദുരന്ത സാധ്യതാ മേഖലയായി മാറി: ഡോ. ടി.വി.സജീവ്
ന്യൂഡൽഹി∙ ആഗോള താപനം മൂലം അറബിക്കടലിലെ താപനില കൂടിയെന്നും കേരളത്തിൽ മഴയുടെ സ്വഭാവം മാറിയെന്നും കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യ ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് പറഞ്ഞു.കേരള ക്ലബ്ബിൽ പ്രഫ. എം.എൻ.വിജയൻ അനുസ്മരണ ചടങ്ങിൽ ‘കേരളത്തിന്റെ പുതിയ ദിനാവസ്ഥകൾ’– കാലാവസ്ഥയിൽ നിന്നും ദിനാവസ്ഥയിലേക്ക്

ന്യൂഡൽഹി∙ ആഗോള താപനം മൂലം അറബിക്കടലിലെ താപനില കൂടിയെന്നും കേരളത്തിൽ മഴയുടെ സ്വഭാവം മാറിയെന്നും കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യ ശാസ്ത്രജ്ഞൻ ഡോ. ടി.വി. സജീവ് പറഞ്ഞു. കേരള ക്ലബ്ബിൽ പ്രഫ. എം.എൻ.വിജയൻ അനുസ്മരണ ചടങ്ങിൽ ‘കേരളത്തിന്റെ പുതിയ ദിനാവസ്ഥകൾ’– കാലാവസ്ഥയിൽ നിന്നും ദിനാവസ്ഥയിലേക്ക് മാറുന്ന കേരളം എന്ന വിഷയത്തിൽ പ്രസംഗിക്കുകയായിരുന്നു.
അതിതീവ്ര ദുരന്ത സാധ്യതയുള്ള മേഖലയായി കേരളം മാറുന്നു. ആവാസ വ്യവസ്ഥയുടെ തനിമ നിലനിർത്തുന്നതിലൂടെ മാത്രമേ ഇത് പ്രതിരോധിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. എം.എൻ.വിജയൻ അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.ജയഹരി അധ്യക്ഷയായി. ഡോ. കെ. അനിൽ, പി.എം.നാരായണൻ എന്നിവർ പ്രസംഗിച്ചു.