രാജ്യാന്തര വ്യാപാരമേളയിൽ തിളങ്ങി കുടുംബശ്രീ; ഒരുദിവസം 2 ലക്ഷം രൂപയുടെ വിൽപന
ന്യൂഡൽഹി∙ രാജ്യാന്തര വ്യാപാരമേളയിൽ മിന്നിത്തിളങ്ങി കുടുംബശ്രീയുടെ രുചിമേളം. ഭാരത് മണ്ഡപത്തിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ടിൽ ഒരുദിവസം 2 ലക്ഷം രൂപയുടെ വിൽപനയാണ് നടക്കുന്നത്. സാഫിന്റെ ഫുഡ് കോർട്ടിലും കേരള രുചി തേടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെത്തുന്നുണ്ട്. കേരഫെഡ്, ഡയറക്ടറേറ്റ് ഓഫ് പ്ലാന്റേഷൻ, ബാംബൂ മിഷൻ, വാസ്തുവിദ്യാ ഗുരുകുലം, സഹകരണ വകുപ്പിന്റെ ഉൾപ്പെടെ സ്റ്റാളുകളിലെ ഉൽപന്നങ്ങൾ ഇതിനോടകം വിറ്റുതീർന്നു. തദ്ദേശഭരണ വകുപ്പിന്റെ സ്റ്റാളിൽ വെളിച്ചെണ്ണയും കുരുമുളകും മാത്രമാണ് അവശേഷിക്കുന്നത്. വ്യാപാരമേള 27ന് സമാപിക്കും. ഹാൾ നമ്പർ 5 ലാണ് കേരള പവിലിയൻ.