ഓംചേരിയെ അനുസ്മരിച്ച് മലയാളി സംഘടനകൾ
ന്യൂഡൽഹി ∙ പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായിരുന്ന ഓംചേരി എൻ.എൻ.പിള്ളയെ ഡൽഹിയിലെ മലയാളി സമൂഹം അനുസ്മരിച്ചു. ഡൽഹിയിലെ മലയാളി സംഘടനകൾ സംയുക്തമായി കേരള ഹൗസിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. മന്ത്രി ജി.ആർ.അനിൽ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, സിപിഎം പൊളിറ്റ്

ന്യൂഡൽഹി ∙ പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായിരുന്ന ഓംചേരി എൻ.എൻ.പിള്ളയെ ഡൽഹിയിലെ മലയാളി സമൂഹം അനുസ്മരിച്ചു. ഡൽഹിയിലെ മലയാളി സംഘടനകൾ സംയുക്തമായി കേരള ഹൗസിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. മന്ത്രി ജി.ആർ.അനിൽ, ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വി.ശിവദാസൻ എംപി, വേണു രാജാമണി തുടങ്ങിയവർ പ്രസംഗിച്ചു.