30 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി
ന്യൂഡൽഹി∙ സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. മുപ്പതോളം സ്കൂളുകൾക്കാണ് ഇന്നലെ ബോംബു ഭീഷണി ഈ–മെയിലുകൾ ലഭിച്ചത്. തുടർന്ന് പൊലീസും ബോംബു സ്ക്വാഡും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിയെ തുടർന്ന് കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്നും സ്കൂളുകളിലെത്തിയ കുട്ടികളെ

ന്യൂഡൽഹി∙ സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. മുപ്പതോളം സ്കൂളുകൾക്കാണ് ഇന്നലെ ബോംബു ഭീഷണി ഈ–മെയിലുകൾ ലഭിച്ചത്. തുടർന്ന് പൊലീസും ബോംബു സ്ക്വാഡും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിയെ തുടർന്ന് കുട്ടികളെ സ്കൂളുകളിലേക്ക് വിടരുതെന്നും സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെ കൊണ്ടുപോകാനും മാതാപിതാക്കൾക്ക് അധികൃതർ നിർദേശം നൽകി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് സ്കൂളുകൾക്കു നേരെ സംഘടിത ബോംബു ഭീഷണി ഉണ്ടാകുന്നത്. ഡിസംബർ 9ന് ഡൽഹിയിലെ 44 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആശങ്ക പ്രകടിപ്പിച്ചു.