അതിശൈത്യം തുടരുന്നു; തണുത്ത് വിറച്ച് ന്യൂഡൽഹി നഗരം: വായു മലിനീകരണ തോതും ഉയർന്നു
ന്യൂഡൽഹി ∙ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. ഇന്നലെ രാവിലെ കുറഞ്ഞ താപനില 4.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണം മോശം വിഭാഗത്തിൽ തുടരുകയാണ്. ശനിയാഴ്ചയെ അപേക്ഷിച്ച് താപനില രണ്ട് ഡിഗ്രിയോളമാണ് താഴ്ന്നത്. സീസണിലെ പതിവ് താപനിലയേക്കാൾ മൂന്ന് ഡിഗ്രി കുറവാണ് ഇന്ന്.

തെരുവുകളിൽ താമസിക്കുന്ന ഒട്ടേറേപ്പേർ സർക്കാർ ഒരുക്കിയ ഷെൽറ്റർ ഹോമുകളിൽ അഭയം പ്രാപിച്ചു. യുപി, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാനും ദിവസം കൂടി ശൈത്യതരംഗം തുടരും. കശ്മീർ താഴ്‌വരയിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്. അതേസമയം ഡൽഹിയിലെ വായുമലിനീകരണതോത് അൽപം ഉയർന്നു. 257 ആണ് ഇന്നലെ വായുമലിനീകരണ നിരക്ക്.