ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണ
ന്യൂഡൽഹി ∙ ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണിസന്ദേശമെത്തി. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് സ്കൂളുകൾക്ക് ബോംബ് ഭീഷണിസന്ദേശം ലഭിക്കുന്നത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സരസ്വതി വിഹാർ ക്രസന്റ് പബ്ലിക് സ്കൂളിനാണ് ഇന്നലെ ഇമെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി പരിശോധന

ന്യൂഡൽഹി ∙ ഡൽഹിയിൽ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണിസന്ദേശമെത്തി. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് സ്കൂളുകൾക്ക് ബോംബ് ഭീഷണിസന്ദേശം ലഭിക്കുന്നത്. നോർത്ത് വെസ്റ്റ് ഡൽഹിയിലെ സരസ്വതി വിഹാർ ക്രസന്റ് പബ്ലിക് സ്കൂളിനാണ് ഇന്നലെ ഇമെയിൽ വഴി ഭീഷണിസന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. മറ്റു ചില സ്കൂളുകൾക്കും ഭീഷണിസന്ദേശം ലഭിച്ചിരുന്നെന്നും അവയും വ്യാജമായിരുന്നെന്നും പൊലീസ് അറിയിച്ചു.