കണ്ണൂരിന് പോയിന്റ് ഓഫ് കോൾ വേണം: ധർണ നടത്തി ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി
ന്യൂഡൽഹി ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി ധർണ നടത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മ ജന്തർമന്തറിൽ നടത്തിയ ധർണ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് കെഎസ്എ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി

ന്യൂഡൽഹി ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി ധർണ നടത്തി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മ ജന്തർമന്തറിൽ നടത്തിയ ധർണ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് കെഎസ്എ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ആർ.വി.ജയദേവൻ, ടി.വി.മധുകുമാർ, എ.സദാനന്ദൻ, എസ്.കെ.ഷംസീർ, കെ.വി.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. അഞ്ചു ദിവസങ്ങളായി ഡൽഹിയിലുള്ള സംഘം കേന്ദ്രമന്ത്രിമാരെയും എംപിമാരെയും വ്യോമയാന ഉദ്യോഗസ്ഥരെയും കണ്ട് നിവേദനങ്ങളും നൽകി.