വിടവാങ്ങി മൻമോഹൻ
രാജ്യത്ത് സാമ്പത്തിക ഉദാരവൽക്കരണത്തിന് വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് വിടവാങ്ങിയത് ഡിസംബറിന്റെ അവസാന പാദത്തിൽ. എയിംസ് ആശുപത്രിയിൽ ഡിസംബർ 26 ന് ആയിരുന്നു അന്ത്യം.കഴിഞ്ഞ 50 വർഷത്തിലേറെയായി ഡൽഹിയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ലോക്സഭാ

രാജ്യത്ത് സാമ്പത്തിക ഉദാരവൽക്കരണത്തിന് വാതിൽ തുറന്ന ധനകാര്യ വിദഗ്ധനും കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് വിടവാങ്ങിയത് ഡിസംബറിന്റെ അവസാന പാദത്തിൽ. എയിംസ് ആശുപത്രിയിൽ ഡിസംബർ 26 ന് ആയിരുന്നു അന്ത്യം.കഴിഞ്ഞ 50 വർഷത്തിലേറെയായി ഡൽഹിയായിരുന്നു അദ്ദേഹത്തിന്റെ തട്ടകം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ മാത്രം മത്സരിച്ചിട്ടുള്ള അദ്ദേഹം ജനവിധി തേടിയത് സൗത്ത് ഡൽഹിയിൽ നിന്നാണ്. 30,000 വോട്ടിനു പരാജയപ്പെട്ട മൻമോഹൻ പിന്നീട് നേരിട്ട് ജനവിധി തേടിയിട്ടില്ല.