പൂജാരികൾക്കും പുരോഹിതർക്കും 18,000 രൂപ നൽകും: കേജ്‌രിവാൾ
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയമായി പ്രതിമാസം 18,000 രൂപ നൽകുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ.പൂജാരി ഗ്രന്ഥി സമ്മാൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന്

ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയമായി പ്രതിമാസം 18,000 രൂപ നൽകുമെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ. പൂജാരി ഗ്രന്ഥി സമ്മാൻ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കുമെന്ന് കേജ്‌രിവാൾ അറിയിച്ചു. ആചാരങ്ങൾ വരും തലമുറയ്ക്ക് പകർന്നുനൽകുന്ന വിഭാഗമായ പുരോഹിതരെ ഭരണകൂടം വേണ്ടവിധം പരിഗണിക്കുന്നില്ല. ഡൽഹിയിലെ കൊണാട്ട്പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് അദ്ദേഹം പറഞ്ഞു.