പാലക്കാട് ∙ വിശന്നിരിക്കേണ്ട; സംസ്ഥാന സർക്കാരിന്റെ ‘വിശപ്പുകേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വീടുകളിൽ ഭക്ഷണം എത്തിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ 66 കന്റീനുകൾ, 15 ഹോട്ടലുകൾ, 39 കേറ്ററിങ് യൂണിറ്റുകൾ എന്നിവ ജില്ലയിൽ പ്രവർത്തന സജ്ജമായി. 60 യൂണിറ്റുകളിൽ ഹോം ഡെലിവറി സംവിധാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ വിശന്നിരിക്കേണ്ട; സംസ്ഥാന സർക്കാരിന്റെ ‘വിശപ്പുകേരളം’ പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ വീടുകളിൽ ഭക്ഷണം എത്തിക്കും.  കുടുംബശ്രീ യൂണിറ്റുകളുടെ 66 കന്റീനുകൾ, 15 ഹോട്ടലുകൾ, 39 കേറ്ററിങ് യൂണിറ്റുകൾ എന്നിവ ജില്ലയിൽ പ്രവർത്തന സജ്ജമായി. 60 യൂണിറ്റുകളിൽ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നു ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ പി.സെയ്തലവി പറഞ്ഞു.  

∙ രോഗപ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണു പ്രവർത്തനം

ADVERTISEMENT

∙ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കും. അതതു തദ്ദേശസ്ഥാപനങ്ങളാണ് ഉപഭോക്താക്കളെ കണ്ടെത്തുക.

സ്ഥാപനങ്ങൾ, ഫോൺ നമ്പർ 

ADVERTISEMENT

∙ അമ്മ കന്റീൻ ഓങ്ങല്ലൂർ: 7560924507, 8921892046 ∙ സ്വാദ് കേറ്ററിങ് അയിലൂർ: 8606896811 ∙ സ്നേഹതീരം കന്റീൻ എലവഞ്ചേരി: 9744195274 ∙ വനിത ഹോട്ടൽ മേലാർകോട്: 9947173476 ∙ ലക്ഷ്മി കന്റീൻ നെന്മാറ: 8129180587 ∙ ധനലക്ഷ്മി കന്റീൻ പല്ലശ്ശന: 9387435104 ∙ രുചി കഫേ കുലുക്കല്ലൂർ: 9444148257 ∙ കൈരളി വനിത കന്റീൻ തൃത്താല: 9539290981 ∙ ഉദയസൂര്യ കന്റീൻ ആനക്കര: 9895947614

∙ പട്ടിത്തറ സിഡിഎസ് മെംബേഴ്സ് ഗ്രൂപ്പ്: 9846760198 ∙ നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കന്റീൻ: 9745558153 ∙ തണൽ വനിതാ കന്റീൻ ചാലിശ്ശേരി: 9946468827 ∙ കുടുംബശ്രീ യൂണിറ്റ് തിരുമിറ്റക്കോട്: 9072841599, 9048618293 ∙ നക്ഷത്ര വനിതാ കന്റീൻ എലപ്പുള്ളി: 9961238618 ∙ വനിതാ കന്റീൻ നല്ലേപ്പിള്ളി: 7293560076 ∙ ഉദയ വനിതാ കന്റീൻ ആൻഡ് കേറ്ററിങ് തേങ്കുറുശ്ശി: 9447101366 ∙ സ്വീറ്റ് കന്റീൻ ആൻഡ് കേറ്ററിങ് കണ്ണാടി: 9846919028 ∙ തേജസ് കേറ്ററിങ് കുഴൽമന്ദം: 9656911886