നഗരസഭയിലടക്കം സിപിഎം- കോൺഗ്രസ് വോട്ടുമറിക്കൽ: ബിജെപി
പാലക്കാട്∙ എൻഡിഎയുടെ മുന്നേറ്റം തടയാൻ പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ സിപിഎമ്മിനു വോട്ട് മറിച്ചുനൽകിയ കോൺഗ്രസ് ജനങ്ങളോടു മാപ്പുപറയണമെന്നു ബിജെപി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്.പാലക്കാട് നഗരസഭയിൽ 18, 19, 39, 41, 47 വാർഡുകളിൽ പരസ്പരം വോട്ടു മറിച്ചുനൽകിയതായി അദ്ദേഹം ആരോപിച്ചു. അകത്തേത്തറ,

പാലക്കാട്∙ എൻഡിഎയുടെ മുന്നേറ്റം തടയാൻ പാലക്കാട് നഗരസഭയിൽ ഉൾപ്പെടെ സിപിഎമ്മിനു വോട്ട് മറിച്ചുനൽകിയ കോൺഗ്രസ് ജനങ്ങളോടു മാപ്പുപറയണമെന്നു ബിജെപി ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്.പാലക്കാട് നഗരസഭയിൽ 18, 19, 39, 41, 47 വാർഡുകളിൽ പരസ്പരം വോട്ടു മറിച്ചുനൽകിയതായി അദ്ദേഹം ആരോപിച്ചു.
അകത്തേത്തറ, വാണിയംകുളം, അമ്പലപ്പാറ, കേരളശേരി എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസിന് ഒരു സീറ്റു പോലും കിട്ടാതിരുന്നതും വോട്ടുമറിക്കൽകൊണ്ടാണ്. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിലും പുതൂർ, പറളി, മലമ്പുഴ തുടങ്ങിയ പഞ്ചായത്തുകളിലും വോട്ട് മറിച്ചതിനു വ്യക്തമായ സൂചനകളുണ്ടെന്നു കൃഷ്ണദാസ് പ്രസ്താവനയിൽ പറഞ്ഞു.