അപ്രതീക്ഷിത മഴയിൽ ഭവാനിയിൽ ജലസമൃദ്ധി
അഗളി ∙ അപ്രതീക്ഷിത മഴയിൽ പരന്നൊഴുകി ഭവാനി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണു ശിരുവാണി, ഭവാനി പുഴകളിൽ നീരൊഴുക്കു കൂട്ടിയത്. സൈലന്റ്‌വാലിയിലും നീലഗിരി വനമേഖലകളിലും വരടിമല, മുത്തികുളം പ്രദേശത്തും ശക്തിയായി മഴ ലഭിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി തമിഴ്നാട് അപ്പർ ഭവാനി അണക്കെട്ടിൽനിന്നു 2 ഘനയടി വെള്ളം

അഗളി ∙ അപ്രതീക്ഷിത മഴയിൽ പരന്നൊഴുകി ഭവാനി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയാണു ശിരുവാണി, ഭവാനി പുഴകളിൽ നീരൊഴുക്കു കൂട്ടിയത്. സൈലന്റ്‌വാലിയിലും നീലഗിരി വനമേഖലകളിലും വരടിമല, മുത്തികുളം പ്രദേശത്തും ശക്തിയായി മഴ ലഭിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി തമിഴ്നാട് അപ്പർ ഭവാനി അണക്കെട്ടിൽനിന്നു 2 ഘനയടി വെള്ളം തുറന്നുവിട്ടതും നീർച്ചാലായി ഒഴുകിയ പുഴയെ ജലസമൃദ്ധമാക്കി.
മേട്ടുപ്പാളയത്തും പരിസരത്തും കനത്ത മഴ ലഭിച്ചു. നീലഗിരി വനമേഖലയിൽ മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകി. കോട്ടത്തറയിൽ ജലമൊഴുക്കു മുന്നറിയിപ്പു നിരപ്പിനു മുകളിലാണെന്നു കേന്ദ്ര ജലകമ്മിഷൻ അറിയിച്ചു.