ആരാധകർ ഓടിയെത്തി; അവസാനമായി കാണാൻ
ഒറ്റപ്പാലം∙ കർണനെ വാളയാറിലേക്കു കൊണ്ടുപോകാൻ ആദ്യം നിശ്ചയിച്ച സമയം രാവിലെ 10.00. ആനപ്രേമികളുടെയും ഉത്സവക്കമ്മിറ്റിക്കാരുടെയും അപേക്ഷ പരിഗണിച്ച് ഇത് 11ലേക്കു മാറ്റി. അപ്പോഴും ഗജരാജനെ അവസാനമായി കാണാൻ ആരാധകരുടെ ഒഴുക്കായിരുന്നു. 12 ആയപ്പോഴേക്കും ആനയെ പൊതുദർശനത്തിനു വച്ച പ്രദേശം നിറഞ്ഞുകവിഞ്ഞു. പൊലീസും

ഒറ്റപ്പാലം∙ കർണനെ വാളയാറിലേക്കു കൊണ്ടുപോകാൻ ആദ്യം നിശ്ചയിച്ച സമയം രാവിലെ 10.00. ആനപ്രേമികളുടെയും ഉത്സവക്കമ്മിറ്റിക്കാരുടെയും അപേക്ഷ പരിഗണിച്ച് ഇത് 11ലേക്കു മാറ്റി. അപ്പോഴും ഗജരാജനെ അവസാനമായി കാണാൻ ആരാധകരുടെ ഒഴുക്കായിരുന്നു. 12 ആയപ്പോഴേക്കും ആനയെ പൊതുദർശനത്തിനു വച്ച പ്രദേശം നിറഞ്ഞുകവിഞ്ഞു.
പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും തിരക്കു നിയന്ത്രിക്കാൻ പാടുപെട്ടു. ഒടുവിൽ ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ശേഷമാണു സംസ്കാരത്തിനായി വാളയാറിലേക്കു കൊണ്ടുപോയത്.