ADVERTISEMENT

ഒറ്റപ്പാലം∙ കർണനെ വാളയാറിലേക്കു കൊണ്ടുപോകാൻ ആദ്യം നിശ്ചയിച്ച സമയം രാവിലെ 10.00. ആനപ്രേമികളുടെയും ഉത്സവക്കമ്മിറ്റിക്കാരുടെയും അപേക്ഷ പരിഗണിച്ച് ഇത് 11ലേക്കു മാറ്റി. അപ്പോഴും ഗജരാജനെ അവസാനമായി കാണാൻ ആരാധകരുടെ ഒഴുക്കായിരുന്നു. 12 ആയപ്പോഴേക്കും ആനയെ പൊതുദർശനത്തിനു വച്ച പ്രദേശം നിറഞ്ഞുകവിഞ്ഞു.

പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും തിരക്കു നിയന്ത്രിക്കാൻ പാടുപെട്ടു. ഒ‌ടുവിൽ ഉച്ചകഴിഞ്ഞു രണ്ടരയ്ക്കു ശേഷമാണു സംസ്കാരത്തിനായി വാളയാറിലേക്കു കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com