രാഹുൽ ഗാന്ധിക്ക് കൈകൊടുത്ത ആഹ്ലാദത്തിൽ ഓട്ടോ ഡ്രൈവർ ഹംസു
ഷൊർണൂർ ∙ ഇതു വലിയ സൗഭാഗ്യമെന്നു ഹംസു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ് ഷോ ഷൊർണൂർ കുളപ്പുള്ളിയിലൂടെ കടന്നു പോയപ്പോൾ കൈ കൊടുക്കാനായതിന്റെ ആഹ്ലാദത്തിലാണു കണയത്തെ ഓട്ടോ ഡ്രൈവറായ നെടിയോടത്തു ഹംസ. അൽപ സമയം ഗതാഗതം കുരുങ്ങിയപ്പോൾ രാഹുൽ ജീ എന്നു വിളിച്ച് അരികിലെത്തിലെ ഹംസുവിനു കൈകൊടുക്കുകയായിരുന്നു രാഹുൽ.

ഷൊർണൂർ ∙ ഇതു വലിയ സൗഭാഗ്യമെന്നു ഹംസു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ റോഡ് ഷോ ഷൊർണൂർ കുളപ്പുള്ളിയിലൂടെ കടന്നു പോയപ്പോൾ കൈ കൊടുക്കാനായതിന്റെ ആഹ്ലാദത്തിലാണു കണയത്തെ ഓട്ടോ ഡ്രൈവറായ നെടിയോടത്തു ഹംസു. അൽപസമയം ഗതാഗതം കുരുങ്ങിയപ്പോൾ രാഹുൽ ജീ എന്നു വിളിച്ച് അരികിലെത്തിലെ ഹംസുവിനു കൈകൊടുക്കുകയായിരുന്നു രാഹുൽ. താൻ കോൺഗ്രസ് അനുഭാവിയാണെന്നു പറയുന്ന ഹംസു രാഹുൽഗാന്ധിയെ കാണുന്നതു പാർട്ടി നേതാവെന്നതിലും ഉയരത്തിലാണ്. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നു വീണ അദ്ദേഹം നട്ടുച്ച വെയിലും കൊണ്ടു തുറന്ന വാഹനത്തിൽ വരുന്നതു തന്നെ രാജ്യം എന്ന താൽപര്യം മുൻനിർത്തിയല്ലേയെന്നാണു ഹംസയുടെ ചോദ്യം.