മണ്ണാർക്കാട്∙ കേരളത്തിൽ ബിജെപി കോൺഗ്രസ് വോട്ട് കച്ചവടമാണ് നടത്തുന്നതെന്നും ബിജെപിയുടെ ഒ.രാജഗോപാൽ നിയമസഭ കണ്ടത് കോൺഗ്രസിന്റെ സഹായത്തോടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇത്തരം വിഷയങ്ങളിലും ജനവിരുദ്ധ നിലപാടുകളെ കാര്യത്തിലും പ്രധാന മന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും വിജയരാഘവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ കേരളത്തിൽ ബിജെപി കോൺഗ്രസ് വോട്ട് കച്ചവടമാണ് നടത്തുന്നതെന്നും ബിജെപിയുടെ ഒ.രാജഗോപാൽ നിയമസഭ കണ്ടത് കോൺഗ്രസിന്റെ സഹായത്തോടെയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇത്തരം വിഷയങ്ങളിലും ജനവിരുദ്ധ നിലപാടുകളെ കാര്യത്തിലും പ്രധാന മന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച തിരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

നയ വൈകല്യങ്ങളുടെ കൂമ്പാരമായി മാറിയ യുഡിഎഫ് തകർന്നു. കേരള കോൺഗ്രസ് മാണി, ജെഡിയു തുടങ്ങിയ കക്ഷികളെല്ലാം യുഡിഎഫ് വിട്ടു. ലീഗ് യുഡിഎഫ് വിടില്ല. വിട്ടാൽ പോകാൻ സ്ഥലമില്ല. പ്രതിപക്ഷം അപവാദങ്ങളും അസത്യങ്ങളുമാണ് പറയുന്നത്. . ഉമ്മൻ ചാണ്ടിയുടെ കാലം അഴിമതി മുടിചൂടിയ കാലമാണ്. അഴിമതിയില്ലാത്ത കാലമാണ് ഇടത് ഭരണ കാലം. തുടർ ഭരണം വന്നാൽ ഇടത് പക്ഷം ഉണ്ടാവില്ലെന്ന എ.കെ.ആന്റണിയുടെ കണ്ടുപിടിത്തം മഹത്തരമാണെന്നും വിജയരാഘവൻ പറഞ്ഞു.

ADVERTISEMENT

കെ.പി.ജയരാജ് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗിരിജ സുരേന്ദ്രൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി, സിപിഎം ഏരിയ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ, പി.എ.റസാഖ് മൗലവി, ജോസ് ജോസഫ്, പി.എ.റസാഖ് മൗലവി, എ.ഭാസ്കരൻ, ടി.കെ.സുബ്രഹ്മണ്യൻ, പരമശിവൻ എന്നിവർ പ്രസംഗിച്ചു.