നെന്മാറ∙ സഖാവാണ്, ഏട്ടനാണ്, സർവോപരി ഞങ്ങളിലൊരാളാണ് കെ.ബാബു– നെന്മാറക്കാർ ഒരേ സ്വരത്തിൽ പറയും. 1964ൽ നെന്മാറ കൽനാട്ടിൽ കൃഷിവകുപ്പിലെ ഡ്രൈവറായ കിട്ടന്റെയും ലക്ഷ്മിയുടെയും 5 മക്കളിൽ നാലാമനായാണു ജനനം. ചിറ്റൂർ ഗവ. കോളജിൽനിന്നു പ്രീ ഡിഗ്രിയും നെന്മാറ എൻഎസ്എസ് കോളജിൽ നിന്നു ബിരുദവും പൂർത്തിയാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെന്മാറ∙ സഖാവാണ്, ഏട്ടനാണ്, സർവോപരി ഞങ്ങളിലൊരാളാണ് കെ.ബാബു– നെന്മാറക്കാർ ഒരേ സ്വരത്തിൽ പറയും.1964ൽ നെന്മാറ കൽനാട്ടിൽ കൃഷിവകുപ്പിലെ ഡ്രൈവറായ കിട്ടന്റെയും ലക്ഷ്മിയുടെയും 5 മക്കളിൽ നാലാമനായാണു ജനനം. ചിറ്റൂർ ഗവ. കോളജിൽനിന്നു പ്രീ ഡിഗ്രിയും നെന്മാറ എൻഎസ്എസ് കോളജിൽ നിന്നു ബിരുദവും പൂർത്തിയാക്കി. ബാലസംഘം, എസ്എഫ്ഐ എന്നിവയിലൂടെയാണു പൊതുപ്രവർത്തനം തുടങ്ങിയത്. എസ്എഫ്ഐ ഏരിയ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി

ഡിവൈഎഫ്ഐ കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡന്റ്, ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലങ്കോട് ഏരിയ സെക്രട്ടറിയായിരിക്കെയാണ് 2016ൽ നിയമസ‌ഭയിലേക്കു മത്സരിക്കുന്നത്. നിലവിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. പരേതയായ റോഷയാണു ഭാര്യ. മകൻ: ആദിത്യൻ.