ഒറ്റപ്പാലം∙ അദ്ഭുതങ്ങൾക്കോ അടിയൊഴുക്കുകൾക്കോ മണ്ഡലത്തിൽ സ്ഥാനമില്ലെന്ന് ഒറ്റപ്പാലത്തുകാർ വീണ്ടും തെളിയിച്ചു. അന്തിമ വിധി പ്രേമൻ വക്കീലിന് അനുകൂലം. ജില്ലാ പഞ്ചായത്തിൽ ശ്രീകൃഷ്ണപുരം ഡിവിഷനെ പ്രതിനിധീകരിക്കുന്ന കെ.പ്രേംകുമാർ‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ അദ്ഭുതങ്ങൾക്കോ അടിയൊഴുക്കുകൾക്കോ മണ്ഡലത്തിൽ സ്ഥാനമില്ലെന്ന് ഒറ്റപ്പാലത്തുകാർ വീണ്ടും തെളിയിച്ചു. അന്തിമ വിധി പ്രേമൻ വക്കീലിന് അനുകൂലം.ജില്ലാ പഞ്ചായത്തിൽ ശ്രീകൃഷ്ണപുരം ഡിവിഷനെ പ്രതിനിധീകരിക്കുന്ന കെ.പ്രേംകുമാർ‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ അധ്യക്ഷനുമാണ്. വെള്ളിനേഴി കുളക്കാട് കാഞ്ഞിരത്തിങ്കൽ കെ. വാസുവിന്റെയും സരസ്വതിയുടെയും മകൻ. 1979 മേയ് 30ന് ജനനം. ശ്രീകൃഷ്ണപുരം വിടിബി കോളജിൽനിന്നു ബിരുദവും മൈസൂർ സർവകലാശാലയിൽനിന്നു റാങ്ക് ജേതാവായി നിയമബിരുദവും നേടി. ഒറ്റപ്പാലത്തു 10 വർഷം അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്തിരുന്നു.

എസ്എഫ്ഐ ഏരിയ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. വെള്ളിനേഴി പഞ്ചായത്തിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.ഭാര്യ: കെ.ദീപ (വെള്ളിനേഴി ഗവ. ഹൈസ്കൂൾ അധ്യാപിക). മക്കൾ: കെ. ആര്യ, ആസാദ്.