കനയ്യകുമാറിനൊപ്പം ജെഎൻയു പ്രക്ഷോഭത്തിൽ മുഹമ്മദ് മുഹസിൻ
പട്ടാമ്പി ∙ കനയ്യകുമാറിനൊപ്പം ജെഎൻയു പ്രക്ഷോഭത്തിൽ പങ്കെടുത്തതോടെയാണു മുഹസിന്റെ പേര് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി. ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട് സ്വദേശി അബൂബക്കർ ഹാജിയുടെയും ജമീല ബീഗത്തിന്റെയും രണ്ടാമത്തെ മകനായി 1986 ഫെബ്രുവരി

പട്ടാമ്പി ∙ കനയ്യകുമാറിനൊപ്പം ജെഎൻയു പ്രക്ഷോഭത്തിൽ പങ്കെടുത്തതോടെയാണു മുഹസിന്റെ പേര് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്. കഴിഞ്ഞ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി.ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട് സ്വദേശി അബൂബക്കർ ഹാജിയുടെയും ജമീല ബീഗത്തിന്റെയും രണ്ടാമത്തെ മകനായി 1986 ഫെബ്രുവരി 17നാണ് മുഹസിൻ ജനിച്ചത്.
എഐഎസ്എഫ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശനം. ഹജ് കമ്മിറ്റി, സ്പോർട്സ് കൗൺസിൽ, ഉന്നത വിദ്യാഭ്യാസ കമ്മിറ്റി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമാണ്. റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: യുപി സ്വദേശിനി ഷഫക് കാസിം. ഇറ്റലിയിൽ മെറ്റീരിയൽ ഫിസിക്സിൽ ഗവേഷണം നടത്തുന്നു.