ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങേറ്റം; കഥ ഇങ്ങനെ...
പാലക്കാട് ∙ ഒരേ കുടുംബത്തിലെ 4 പേർ ഒരുമിച്ച് കഥകളിയിൽ അരങ്ങേറ്റം കുറിച്ചത് കൗതുകമായി. കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സന്താനഗോപാലം കഥകളിയിലായിരുന്നു അപൂർവ അരങ്ങേറ്റം. കോട്ടയ്ക്കൽ ഹരീശ്വരന്റെ ഏകാേപനത്തിൽ നടന്ന കഥകളിയിൽ അദ്ദേഹവും 3 മരുമക്കളും ഒരുമിച്ച്