പതിമൂന്നുകാരി പ്രസവിച്ച സംഭവം, ആക്രി വാങ്ങാൻ എത്തിയവർ പീഡിപ്പിച്ചതെന്നു ബന്ധുക്കൾ; അന്വേഷണത്തിൽ സഹോദരൻ അറസ്റ്റിൽ
മണ്ണാർക്കാട് ∙ 13 വയസ്സുകാരി പ്രസവിച്ച കേസിൽ 16 വയസ്സുകാരനായ സഹോദരൻ അറസ്റ്റിൽ. പ്രതിയെ ജുവനൈൽ ഹോമിലേക്കു മാറ്റി. കഴിഞ്ഞ മേയിലാണു പെൺകുട്ടി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ചത്. ഗർഭാവസ്ഥയിൽ ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസ് എടുത്തിരുന്നു.