ഷൊർണൂർ ∙ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ട്രെയിൻ ടിക്കറ്റ് എടുക്കാമെന്നു റെയിൽവേ. നിലവിൽ യാത്ര സൗജന്യമാണ്. സൗജന്യ യാത്ര തൽക്കാലം അവസാനിപ്പിക്കില്ലെങ്കിലും സീറ്റ്, ബർത്ത് എന്നിവ ലഭിക്കുന്നതിനു കുട്ടികൾക്കും മുതിർന്ന യാത്രികരുടെ നിരക്കിലുള്ള ടിക്കറ്റ് ബാധകമാകും. ടിക്കറ്റ് എടുക്കാതെ, ഒപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ട്രെയിൻ ടിക്കറ്റ് എടുക്കാമെന്നു റെയിൽവേ. നിലവിൽ യാത്ര സൗജന്യമാണ്. സൗജന്യ യാത്ര തൽക്കാലം അവസാനിപ്പിക്കില്ലെങ്കിലും സീറ്റ്, ബർത്ത് എന്നിവ ലഭിക്കുന്നതിനു കുട്ടികൾക്കും മുതിർന്ന യാത്രികരുടെ നിരക്കിലുള്ള ടിക്കറ്റ് ബാധകമാകും.

ടിക്കറ്റ് എടുക്കാതെ, ഒപ്പമുള്ള മുതിർന്നവരുടെ സീറ്റിലും ബർത്തിലും കുട്ടികളെ കൊണ്ടുപോകുന്നതു തടയില്ല. മുൻപു കുട്ടികൾക്കു ടിക്കറ്റ് ബുക്കിങ് അനുവദിച്ചിരുന്നില്ല. സൗജന്യം പിൻവലിച്ചിട്ടില്ലെന്നു റെയിൽവേ അവകാശപ്പെടുമ്പോഴും സ്വന്തം ഇഷ്ടപ്രകാരം രക്ഷിതാക്കൾക്കു കുട്ടികളുടെ പേരിൽ ടിക്കറ്റെടുക്കാം എന്നു വിശദീകരിക്കുന്നതു ഭാവിയിൽ ഇളവ് ഒഴിവാക്കുന്നതിന്റെ തുടക്കമാകുമെന്ന ആശങ്കയുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT