മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒക്ടോബർ ഒന്നിനു വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. പാലക്കാട്ട് റജിസ്റ്റർ ചെയ്യാൻ: 0491 2537731 പാലക്കാട്ടെ ഗുരുക്കന്മാർ ഇവർ ∙ റിട്ട. ഹൈക്കോടതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ യൂണിറ്റുകളിൽ ഒക്ടോബർ 5നു നടക്കുന്ന വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒക്ടോബർ ഒന്നിനു വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം.  പാലക്കാട്ട് റജിസ്റ്റർ ചെയ്യാൻ: 0491 2537731

പാലക്കാട്ടെ ഗുരുക്കന്മാർ ഇവർ

ADVERTISEMENT

∙ റിട്ട. ഹൈക്കോടതി ജഡ്‌ജിയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ മുൻ ഓംബുഡ്‌സ്‌മാനുമായ ജസ്‌റ്റിസ് എം.എൻ.കൃഷ്‌ണൻ.
∙ തായമ്പക വിദഗ്‌ധൻ കല്ലൂർ രാമൻകുട്ടി മാരാർ.
∙ സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ് മുൻ ഡയറക്ടർ ഡോ.സി.പി.ചിത്ര.

∙ സാഹിത്യ നിരൂപകൻ ആഷാ മേനോൻ.
∙ കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി റിസർച് ഫൗണ്ടേഷൻ ചെയർമാനും ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ.കെ.ജി.രവീന്ദ്രൻ.
∙ സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ.

ADVERTISEMENT

എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാകും.