മണ്ണാർക്കാട്∙ കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയ പൊലീസിന്റെ കയ്യിൽ കടിച്ചു പരുക്കേൽപ്പിക്കാൻ ശ്രമം. സംഭവത്തിൽ ചങ്ങലീരി പോത്തോഴി തേക്കുമ്പുറത്ത് സെയ്തലവിയെയാണ് (31) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചു വാഹനം ഓടിച്ചെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട്∙ കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടിയ പൊലീസിന്റെ കയ്യിൽ കടിച്ചു പരുക്കേൽപ്പിക്കാൻ ശ്രമം.   സംഭവത്തിൽ ചങ്ങലീരി പോത്തോഴി തേക്കുമ്പുറത്ത് സെയ്തലവിയെയാണ് (31) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.   ഇന്നലെ രാത്രി വാഹന പരിശോധനയ്ക്കിടെ മദ്യപിച്ചു വാഹനം ഓടിച്ചെന്നു  കണ്ടെത്തിയതിനെത്തുടർന്നു ഇയാളെ പിടികൂടി. വൈദ്യ പരിശോധനയ്ക്കായി സിപിഒമാരായ കെ.സന്തോഷ്, പി.രമേശ് എന്നിവർ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സെയ്തലവി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇത് തടഞ്ഞ സിപിഒ സന്തോഷിന്റെ കയ്യിൽ കടിച്ചു പരുക്കേൽപ്പിച്ചെന്നാണു കേസ്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT