പോക്സോ: യുവാവിന് 10 വർഷം തടവ്

ശ്രീകൃഷ്ണപുരം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂർ കണ്ണാറ കദളിപ്പറമ്പിൽ ഫിലിപ്പോസിനെ (20) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ വച്ചും പാലക്കാട് കോട്ടയ്ക്കുള്ളിൽ വച്ചും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും സമൂഹമാധ്യമം വഴിയാണ് പെൺകുട്ടിയെ

ശ്രീകൃഷ്ണപുരം∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശൂർ കണ്ണാറ കദളിപ്പറമ്പിൽ ഫിലിപ്പോസിനെ (20) ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ വച്ചും പാലക്കാട് കോട്ടയ്ക്കുള്ളിൽ വച്ചും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും സമൂഹമാധ്യമം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും ഇൻസ്പെക്ടർ കെ.എം.ബിനീഷ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.