സ്ഫോടനം: വിവരം വെളിപ്പെടുത്തണമെന്ന്പുതിയ തമിഴകം
കോയമ്പത്തൂർ∙ സംഗമേശ്വരർ ക്ഷേത്രത്തിന് മുന്നിൽ നടന്ന സ്ഫോടനത്തെ സംബന്ധിച്ച പൂർണ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തുന്നില്ലെന്ന് പുതിയ തമിഴകം സ്ഥാപകൻ കെ.കൃഷ്ണസാമി. സംഭവം നടന്ന ഭാഗത്തു നിന്ന് ലഭിച്ച വസ്തുക്കൾ സംബന്ധിച്ച സർക്കാരിന്റെയും പൊലീസിന്റെയും അറിയിപ്പ് സൂതാര്യമാകണം. രണ്ട് സിലിണ്ടറുകളാണ്

കോയമ്പത്തൂർ∙ സംഗമേശ്വരർ ക്ഷേത്രത്തിന് മുന്നിൽ നടന്ന സ്ഫോടനത്തെ സംബന്ധിച്ച പൂർണ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തുന്നില്ലെന്ന് പുതിയ തമിഴകം സ്ഥാപകൻ കെ.കൃഷ്ണസാമി. സംഭവം നടന്ന ഭാഗത്തു നിന്ന് ലഭിച്ച വസ്തുക്കൾ സംബന്ധിച്ച സർക്കാരിന്റെയും പൊലീസിന്റെയും അറിയിപ്പ് സൂതാര്യമാകണം.
രണ്ട് സിലിണ്ടറുകളാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് അവകാശപ്പെടുന്ന പൊലീസ് എന്തു കൊണ്ട് സിലിണ്ടറിന്റെ അവശിഷ്ടങ്ങൾ കാണിക്കുന്നില്ല. കേസ് എൻഐഎക്ക് കൈമാറിയെങ്കിലും സംഭവം ആസുത്രണം ചെയ്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷിക്കണം. സ്ഫോടനം ജില്ലയിൽ ഭീതി പരത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ തിരച്ചിൽ നടത്തണം. തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ നഗരം ആസ്ഥാനമാക്കി തീവ്രവാദ വിരുദ്ധ സ്ക്വാഡ് രൂപീകരിക്കണമെന്ന് കൃഷ്ണസാമി ആവശ്യപ്പെട്ടു.