ശ്രീനിവാസൻ വധക്കേസ്: ഒരാൾകൂടി അറസ്റ്റിൽ
പാലക്കാട്∙ ആർഎസ്എസ് നേതാവ് എം.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ശംഖുവാരമേട് എ.കാജാഹുസൈൻ (റോബർട്ട് കാജ–35) അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് മുൻ ഏരിയ റിപ്പോർട്ടർ ആണ്. പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിലുള്ള പകരം കൊലയ്ക്കു ശ്രീനിവാസനെ കൊലയാളി സംഘത്തിനു പറഞ്ഞു

പാലക്കാട്∙ ആർഎസ്എസ് നേതാവ് എം.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ശംഖുവാരമേട് എ.കാജാഹുസൈൻ (റോബർട്ട് കാജ–35) അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് മുൻ ഏരിയ റിപ്പോർട്ടർ ആണ്.പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിലുള്ള പകരം കൊലയ്ക്കു ശ്രീനിവാസനെ കൊലയാളി സംഘത്തിനു പറഞ്ഞു കൊടുത്തതു
കാജാഹുസൈൻ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മുൻപു 2 കൊലപാതക ശ്രമങ്ങളിലെ പ്രതി കൂടിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ വധക്കേസിലെ പതിമൂന്നാം പ്രതിയായ ഇയാൾക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു. ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലാകുന്ന നാൽപതാം പ്രതിയാണ്