ഭാരതപ്പുഴയിൽ ആറ്റുവഞ്ചിപ്പൂക്കാലം
ഒറ്റപ്പാലം ∙ ആറ്റുവഞ്ചികൾ പൂത്തുലഞ്ഞു ഭാരതപ്പുഴ. നീരൊഴുക്കു മെലിഞ്ഞ നിളയിൽ വേനലിന്റെ വരവറിയിച്ചാണ് ആറ്റുവഞ്ചി ചെടികൾ തഴച്ചുവളരുന്നത്. മണൽപരപ്പിൽ വെള്ള വിരിച്ചുനിൽക്കുന്ന ആറ്റുവഞ്ചി ചെടികൾ രാവിലെ മഞ്ഞു പെയ്യുമ്പോഴും വൈകിട്ട് അസ്തമയ സമയത്തും മായന്നൂർ പാലത്തിനു മുകളിൽ നിന്നുള്ള മനോഹര കാഴ്ചയാണ്.

പുഴയിലെ ആറ്റുവഞ്ചികളും പുൽക്കാടുകളും പക്ഷികളുടെയും കിളികളുടെയും ആവാസ കേന്ദ്രം കൂടിയാണ്. വേനലിൽ വെള്ളമൊഴിയുമ്പോൾ പക്ഷികള്‍ പുഴയിലെ പുൽക്കാടുകളിലും ആറ്റുവഞ്ചി ചെടികൾക്കിടയിലുമാണു കൂടു കൂട്ടാറുള്ളത്. മുൻ വർഷങ്ങളിൽ പുൽക്കാടുകൾക്കു സാമൂഹിക വിരുദ്ധർ തീയിട്ടതു വഴി ഒട്ടേറെ കിളികളും പക്ഷികളും കൂട്ടത്തോടെ ചത്തിരുന്നു. ഇത് ഇത്തവണയെങ്കിലും ആവർത്തിക്കാതിരിക്കാനും നടപടിയും ജാഗ്രതയും ആവശ്യമാണ്.