ഗതാഗത നിയന്ത്രണം കുനിശ്ശേരി∙ ബൈപാസ് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 20 വരെ ഭാരവാഹനങ്ങൾക്ക് പൂർണമായും മറ്റ് വാഹനങ്ങൾക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കുനിശ്ശേരി ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ കൊടുവായൂർ-തൃപ്പാളൂർ റോഡിലൂടെ കുനിശ്ശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം

കുനിശ്ശേരി∙ ബൈപാസ് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 20 വരെ ഭാരവാഹനങ്ങൾക്ക് പൂർണമായും മറ്റ് വാഹനങ്ങൾക്ക് ഭാഗികമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. കുനിശ്ശേരി ബൈപാസിലൂടെ വരുന്ന വാഹനങ്ങൾ കൊടുവായൂർ-തൃപ്പാളൂർ റോഡിലൂടെ കുനിശ്ശേരി ജംക്‌ഷൻ വഴി പോകണം.

ADVERTISEMENT

ഓംബുഡ്സ്മാൻ സിറ്റിങ് ഇന്ന്

പുതുനഗരം ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് ഉണ്ടായിരിക്കും.

ADVERTISEMENT

കോഴ്സിന് അപേക്ഷിക്കാം

ആലത്തൂർ∙ എൽബിഎസ് സെന്ററിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ, ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജിഎസ്ടി യൂസിങ് ടാലി, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ഡിസിഎഫ്എ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു കൊമേഴ്സുകാർക്ക് www.lbscentre.kerala.gov.in/services/coursse ൽ ഓൺലൈനായി അപേക്ഷിക്കാം. എസ്‌സി, എസ്ടി, ഒഇസി വിദ്യാർഥികൾക്ക് അർഹമായ ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 04922222660

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT