പാലക്കാട് ∙തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയെ ഉത്സവങ്ങളിൽ വ്യവസ്ഥകളോടെ ഒറ്റയ്ക്ക് എഴുന്നള്ളിക്കാൻ ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വ്യവസ്ഥകൾക്ക് വിധേയമായാണ് അനുമതി. മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയെ ഉത്സവങ്ങളിൽ  വ്യവസ്ഥകളോടെ  ഒറ്റയ്ക്ക് എഴുന്നള്ളിക്കാൻ  ജില്ലാതല മോണിറ്ററിങ്  കമ്മിറ്റിയുടെ അനുമതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ  ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വ്യവസ്ഥകൾക്ക് വിധേയമായാണ് അനുമതി. മറ്റ് ആനകൾക്കൊപ്പമോ കൂട്ടമായുള്ള എഴുന്നള്ളത്തിലോ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കരുത്. 

എഴുന്നള്ളത്ത് ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആനയുടെ വിഡിയോ ചിത്രീകരിച്ച് വനം വകുപ്പിന് കൈമാറണം. ജില്ലയിൽ നടക്കാനിരിക്കുന്ന വിവിധ പൂരങ്ങളിൽ ആനയെ പങ്കെടുപ്പിക്കാനുളള അനുമതി ചോദിച്ചുളള അപേക്ഷകളുടെ അടിസ്ഥാനത്തിൽ ജില്ലാതല മോണിറ്ററിങ് സമിതി  കമ്മിറ്റി അടിയന്തരമായി എഡിഎം കെ.മണികണ്ഠന്റെ അധ്യക്ഷതയിൽ ചേരുകയായിരുന്നു.