മുള്ളി റോഡിലെ അടയാളപ്പലകകൾ കാട്ടാനകൾ നശിപ്പിച്ചു
അഗളി∙നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിയ താവളം-മുള്ളി റോഡരികിലെ അടയാളപ്പലകകൾ കാട്ടാനകൾ നശിപ്പിച്ചു. തേക്കുവട്ടക്കും ചീരക്കടവിനുമിടയിൽ സ്ഥാപിച്ച 5 ബോർഡുകളാണ് ആനകൾ നശിപ്പിച്ചത്. കെഎസ്‌ടിപി അധികൃതരെത്തി പുനഃസ്ഥാപിച്ചു. റീ ബിൽഡ് കേരളയിൽ 130 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്. രാവും പകലും

അഗളി∙നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിയ താവളം-മുള്ളി റോഡരികിലെ അടയാളപ്പലകകൾ കാട്ടാനകൾ നശിപ്പിച്ചു. തേക്കുവട്ടക്കും ചീരക്കടവിനുമിടയിൽ സ്ഥാപിച്ച 5 ബോർഡുകളാണ് ആനകൾ നശിപ്പിച്ചത്. കെഎസ്‌ടിപി അധികൃതരെത്തി പുനഃസ്ഥാപിച്ചു.റീ ബിൽഡ് കേരളയിൽ 130 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.
രാവും പകലും കാട്ടാനകളുള്ള പ്രദേശം വഴിയാണ് റോഡുള്ളത്. വനത്തിൽ നിന്നു ഭവാനിപ്പുഴയിലേക്ക് സജീവ ആനത്താരകളുള്ള പ്രദേശത്ത് റോഡ് നിർമാണത്തിലും ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിലും അനുയോജ്യമായ പരിഷ്കരണങ്ങൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുൻ പിസിസിഎഫ് പി.എൻ.ഉണ്ണിക്കൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല.