അധ്യാപക നിയമനം: കെപിഎസ്ടിഎ പ്രതിഷേധിച്ചു
കൊല്ലങ്കോട്∙ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കണക്കിലെടുത്ത് അധ്യാപകരുടെ നിയമന അപേക്ഷ കൂട്ടത്തോടെ നിരസിച്ചതായി പരാതി. കൊല്ലങ്കോട് എഇഒ ഓഫിസിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾക്കു സാവകാശം നൽകിയില്ലെന്നു കെപിഎസ്ടിഎ നേതാക്കൾ

കൊല്ലങ്കോട്∙ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കണക്കിലെടുത്ത് അധ്യാപകരുടെ നിയമന അപേക്ഷ കൂട്ടത്തോടെ നിരസിച്ചതായി പരാതി. കൊല്ലങ്കോട് എഇഒ ഓഫിസിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾക്കു സാവകാശം നൽകിയില്ലെന്നു കെപിഎസ്ടിഎ നേതാക്കൾ ആരോപിച്ചു.
19 അധ്യാപക നിയമനങ്ങൾ നിരസിച്ച നടപടിയിൽ പ്രതിഷേധിച്ച പ്രവർത്തകർ ഓഫിസിനു മുന്നിൽ സമരം നടത്തി. നിയമന അപേക്ഷകൾ ഉടൻ തന്നെ പുന:പരിശോധിക്കണമെന്നു കെപിഎസ്ടിഎ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.ജി.മുരളീകൃഷ്ണൻ,എസ്.സുധീഷ്,സി.സജീവ്,പി.കെ. നവാബ്,സി.ആർ.രാകേഷ് എന്നിവർ പ്രസംഗിച്ചു.