അഗളി∙13 വർഷമായിട്ടും സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ അഗളി ഐഎച്ച്ആർഡി കോളജ്.2010 ൽ അഗളിയിൽ ജലവിഭവ വകുപ്പിന്റെ പഴയ കെട്ടിടത്തിൽ തുടങ്ങിയ കോളജ് ഇപ്പോഴും അവിടെ തുടരുകയാണ്. ബിരുദ,ബിരുദാനന്തര കോഴ്സുകളിലായി ഒരു വർഷം 250 വിദ്യാർഥികൾക്ക് പ്രവേശനമുണ്ട്. ഒരേ സമയം 750 കുട്ടികളും 30 ജീവനക്കാരും ഉൾപ്പെടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി∙13 വർഷമായിട്ടും സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതെ അഗളി ഐഎച്ച്ആർഡി കോളജ്.2010 ൽ അഗളിയിൽ ജലവിഭവ വകുപ്പിന്റെ പഴയ കെട്ടിടത്തിൽ തുടങ്ങിയ കോളജ് ഇപ്പോഴും അവിടെ തുടരുകയാണ്.ബിരുദ,ബിരുദാനന്തര കോഴ്സുകളിലായി ഒരു വർഷം 250 വിദ്യാർഥികൾക്ക് പ്രവേശനമുണ്ട്. ഒരേ സമയം 750 കുട്ടികളും 30 ജീവനക്കാരും ഉൾപ്പെടെ അട്ടപ്പാടി വാലി ഇറിഗേഷന്റെ പഴയ കെട്ടിടത്തിൽ ഒതുങ്ങികൂടുകയാണ്.

5 ഏക്കർ സ്ഥലം ലഭ്യമാക്കിയാൽ കെട്ടിടം നിർമിക്കാൻ ഐഎച്ച്ആർഡി പണം നൽകും. സ്ഥലത്തിനായി തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചെങ്കിലും അനുകൂല മറുപടി ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പട്ടിക വിഭാഗക്കാരായ കുട്ടികൾക്ക് ഫീസ് ഉൾപ്പെടെ സർക്കാർ നൽകുന്നുണ്ട്. തുടർച്ചയായ വർഷങ്ങളിൽ പരീക്ഷകളിൽ റാങ്ക് ഉൾപ്പെടെ മികച്ച നേട്ടം കൈവരിക്കാനായിട്ടുണ്ട്.