പാലക്കാട് ∙ എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനായാണു യുവതലമുറ പ്രവർത്തിക്കേണ്ടതെന്ന് സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. ഒലവക്കോട് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ഒരു മരച്ചുവട്ടിൽ ദയാബായിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവർ. ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ എല്ലാവർക്കും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിനായാണു യുവതലമുറ പ്രവർത്തിക്കേണ്ടതെന്ന് സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. ഒലവക്കോട് എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ഒരു മരച്ചുവട്ടിൽ ദയാബായിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അവർ. ഇന്ത്യൻ ഭരണഘടന അനുസരിച്ച്, അനുവദിച്ചു തന്ന അവകാശങ്ങൾ ഓരോ പൗരനും ആസ്വദിച്ചാൽ മാത്രമേ ‘സ്വാതന്ത്ര്യം’ എന്ന പദം പൂർണതയിലെത്തൂ എന്നും ദയാബായി കൂട്ടിച്ചേർത്തു.

സ്കൂൾ പ്രിൻസിപ്പൽ എം.എം.ലീല അധ്യക്ഷയായി. എംഇഎസ് സംസ്ഥാന സെക്രട്ടറി എസ്.എം.എസ്.മുജീബ് റഹ്മാൻ, സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി ടി.എം.നസീർ ഹുസൈൻ, വൈസ് ചെയർമാൻ എസ്.എ.മുഹമ്മദ്‌ യൂസഫ്, പ്രധാനാധ്യാപിക കെ.ഷൈനി, പ്രോഗ്രാം കോ ഓർഡിനേറ്റർ എസ്.എം.നൗഷാദ് ഖാൻ, എ.നാഫി, എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ ദയാബായിയുമായി സംവദിച്ചു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി ജീവനക്കാരും വിദ്യാർഥികളും സമാഹരിച്ച സഹായ നിധി ദയാബായിക്കു കൈമാറി.

Show comments