അഗളി ∙ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം ജനിച്ചയാൾ സ്വാതന്ത്ര്യദിന വാർഷികത്തി‍ൽ തന്നെ അന്തരിച്ചു. 1947 ഓഗസ്റ്റ് 15ന് ജനിച്ച അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ കുര്യൻ (76) ആണ് ഇന്നലെ അന്തരിച്ചത്. സംസ്കാരം കാരറ സെന്റ് ജോസഫ് പള്ളിയിൽ നടത്തി. 1952 ൽ തൊടുപുഴയിൽ നിന്നാണ് അട്ടപ്പാടിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഗളി ∙ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം ജനിച്ചയാൾ സ്വാതന്ത്ര്യദിന വാർഷികത്തി‍ൽ തന്നെ അന്തരിച്ചു. 1947 ഓഗസ്റ്റ് 15ന് ജനിച്ച അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തടത്തിൽ കുര്യൻ (76) ആണ് ഇന്നലെ അന്തരിച്ചത്. സംസ്കാരം കാരറ സെന്റ് ജോസഫ് പള്ളിയിൽ നടത്തി.

1952 ൽ തൊടുപുഴയിൽ നിന്നാണ് അട്ടപ്പാടിയിലെ ജല്ലിപ്പാറയിലെത്തിയത്. പ്രദേശത്തെ സാമൂഹിക രംഗത്തും ജല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളി സ്ഥാപിക്കുന്നതിലും ശ്രദ്ധേയമായ പങ്കു വഹിച്ചു. ഭാര്യ: മേരി ഓണക്കൂർ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനു, ബിജി. മരുമക്കൾ: മഞ്ജു, ജിഷ. റോബർട്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT