‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ പദ്ധതി, ഒലവക്കോട് സ്റ്റേഷനിൽ കുത്താമ്പുള്ളി കൈത്തറി
പാലക്കാട് ∙ കേന്ദ്ര റെയിൽവേ മന്ത്രായത്തിന്റെ ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ പദ്ധതിയുടെ ഭാഗമായി ഓണത്തോടനുബന്ധിച്ചു ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളുടെ വിപണനം ആരംഭിച്ചു. കസവു സാരി, സെറ്റ് മുണ്ട്, ദോത്തീസ്, ചുരിദാർ മെറ്റീരിയൽസ് എന്നിവ ഇവിടെ ലഭിക്കും. പരമ്പരാഗത ഉൽപന്നങ്ങൾക്കു

പാലക്കാട് ∙ കേന്ദ്ര റെയിൽവേ മന്ത്രായത്തിന്റെ ‘ഒരു സ്റ്റേഷൻ ഒരു ഉൽപന്നം’ പദ്ധതിയുടെ ഭാഗമായി ഓണത്തോടനുബന്ധിച്ചു ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കുത്താമ്പുള്ളി കൈത്തറി വസ്ത്രങ്ങളുടെ വിപണനം ആരംഭിച്ചു. കസവു സാരി, സെറ്റ് മുണ്ട്, ദോത്തീസ്, ചുരിദാർ മെറ്റീരിയൽസ് എന്നിവ ഇവിടെ ലഭിക്കും.
പരമ്പരാഗത ഉൽപന്നങ്ങൾക്കു വിപണി, മികച്ച വരുമാനം എന്നിവ കണ്ടെത്തുന്നതിനൊപ്പം ഉൽപന്നങ്ങളെ കൂടുതൽ ജനകീയമാക്കുകയു മാണു ലക്ഷ്യം. ഉത്രാട ദിവസം വരെ രാവിലെ 9 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.