പൊതുഗതാഗതം ഡിജിറ്റലാക്കി വടക്കഞ്ചേരി പഞ്ചായത്ത്
വടക്കഞ്ചേരി∙ പഞ്ചായത്ത് പൊതുഗതാഗതം പൂർണമായും ഡിജിറ്റൽവൽക്കരിച്ചതിന്റെ ഉദ്ഘാടനം പി.പി.സുമോദ് എംഎൽഎ നിർവഹിച്ചു. വടക്കഞ്ചേരി ചെറുപുഷ്പം ബസ് സ്റ്റോപ്പ് പരിസരത്തു നടത്തിയ പരിപാടിയിൽ പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ് അധ്യക്ഷയായി. ജില്ലാ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സുജീഷ് മുഖ്യാതിഥിയായി. ജില്ലാ

വടക്കഞ്ചേരി∙ പഞ്ചായത്ത് പൊതുഗതാഗതം പൂർണമായും ഡിജിറ്റൽവൽക്കരിച്ചതിന്റെ ഉദ്ഘാടനം പി.പി.സുമോദ് എംഎൽഎ നിർവഹിച്ചു. വടക്കഞ്ചേരി ചെറുപുഷ്പം ബസ് സ്റ്റോപ്പ് പരിസരത്തു നടത്തിയ പരിപാടിയിൽ പഞ്ചായത്ത് അധ്യക്ഷ ലിസി സുരേഷ് അധ്യക്ഷയായി. ജില്ലാ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.സുജീഷ് മുഖ്യാതിഥിയായി.
ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ സി.കെ.ചാമുണ്ണി, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം ടി.എം.ശശി, പഞ്ചായത്ത് അംഗങ്ങളായ കെ.പി.ശ്രീകല, രശ്മി ഷാജി, അൻവർ, കെ.മോഹൻദാസ്, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ, സി.വി.രാധാകൃഷ്ണൻ, ബസ് പാരറ്റ് ഫൗണ്ടർ സി.സതീഷ്, റാഷിദ്, പഞ്ചായത്ത് സെക്രട്ടറി കെ.രാധിക എന്നിവർ പ്രസംഗിച്ചു.