ശബ്ദമലിനീകരണം : 6 വാഹനങ്ങൾ പിടികൂടി
ഒറ്റപ്പാലം∙ ശബ്ദമലിനീകരണം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ഡെസിബൽ മീറ്റർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പിടിവീണത് 6 വാഹനങ്ങൾക്ക്. 4 ബൈക്കുകളും 2 സ്വകാര്യ ബസുകളുമാണു കുരുങ്ങിയത്. വാഹനങ്ങൾക്കു 2000 രൂപ വീതം പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു. നിശ്ചിത അളവിൽ കൂടുതൽ ശബ്ദം പുറത്തുവിടുന്ന

ഒറ്റപ്പാലം∙ ശബ്ദമലിനീകരണം കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് ഡെസിബൽ മീറ്റർ ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ പിടിവീണത് 6 വാഹനങ്ങൾക്ക്. 4 ബൈക്കുകളും 2 സ്വകാര്യ ബസുകളുമാണു കുരുങ്ങിയത്. വാഹനങ്ങൾക്കു 2000 രൂപ വീതം പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചു.
നിശ്ചിത അളവിൽ കൂടുതൽ ശബ്ദം പുറത്തുവിടുന്ന വാഹനങ്ങൾക്കെതിരെയായിരുന്നു നടപടിയെന്നു ജോയിന്റ് ആർടിഒ സി.മോഹനൻ അറിയിച്ചു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.അനുമോദ്കുമാർ, എം.പി.അജിത്കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എസ്.രാജൻ, പി.വി.സജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്.