റോഡിലെ വെള്ളം ഒലിച്ചിറങ്ങി കിണർ മലിനമാകുന്നു
അമ്പലപ്പാറ∙ മഴ പെയ്താൽ പാെതുനിരത്തിലെ മലിനജലം കുത്തിയാെലിച്ചെത്തി വീട്ടുവളപ്പിലെ കിണർ മലിനമാകുന്നതായി പരാതി. അമ്പലപ്പാറ തൈവളപ്പിൽ സീനത്തിന്റെ വീട്ടിലെ കിണറാണു ഉപയോഗിക്കാനാകാത്ത അവസ്ഥയിലെത്തിയത്. അമ്പലപ്പാറ ടൗണിൽ പാതയോരത്തെ ചാൽ നവീകരണം പാതിവഴിയിൽ നിലച്ചതാണു മാലിന്യ പ്രശ്നത്തിനു കാരണം. മംഗലാംകുന്ന്

അമ്പലപ്പാറ∙ മഴ പെയ്താൽ പാെതുനിരത്തിലെ മലിനജലം കുത്തിയാെലിച്ചെത്തി വീട്ടുവളപ്പിലെ കിണർ മലിനമാകുന്നതായി പരാതി. അമ്പലപ്പാറ തൈവളപ്പിൽ സീനത്തിന്റെ വീട്ടിലെ കിണറാണു ഉപയോഗിക്കാനാകാത്ത അവസ്ഥയിലെത്തിയത്. അമ്പലപ്പാറ ടൗണിൽ പാതയോരത്തെ ചാൽ നവീകരണം പാതിവഴിയിൽ നിലച്ചതാണു മാലിന്യ പ്രശ്നത്തിനു കാരണം.
മംഗലാംകുന്ന് റോഡിലെ ചാൽ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഇവരുടെ വീടിനു സമീപം അവസാനിപ്പിച്ചതോടെയാണു മാലിന്യ പ്രശ്നം തുടങ്ങിയതെന്നാണു പരാതി. മഴ പെയ്യുമ്പോൾ മാലിന്യം കലർന്ന വെള്ളം പാതയോരത്തെ വളപ്പിലെ കിണറിലേക്കു പ്രവഹിക്കുകയാണ്. വെള്ളത്തിന്റെ കുത്താെഴുക്കിൽ കിണറിനു സമീപം കുഴിയും രൂപപ്പെട്ടു.
മലിനജലത്തോടാെപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങളും ഇവരുടെ വളപ്പിലാണ് അടിയുന്നത്. കിണർ ഉപയോഗിക്കാൻ കഴിയാതായതോടെ താെട്ടടുത്ത വീട്ടിലെ കിണറ്റിൽ മോട്ടർ സ്ഥാപിച്ചാണു തൽക്കാലം വെള്ളമെടുക്കുന്നത്.