കൽക്കണ്ടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; വൻ നഷ്ടം
കൽക്കണ്ടി ∙ വൈദ്യുതവേലി തകർത്തെത്തിയ കാട്ടാനക്കൂട്ടം കൽക്കണ്ടിയിൽ വാഴക്കൃഷി നശിപ്പിച്ചു. മേടമ്മൽ മുഹമ്മദലിയുടെ സ്ഥലത്ത് പാണക്കാടൻ അബ്ബാസ് പാട്ടത്തിനു കൃഷിചെയ്തിരുന്ന 1600 കുലച്ച വാഴകളാണു നശിപ്പിച്ചത്. ഇതോടുചേർന്ന് മുഹമ്മദലി കൃഷി ചെയ്ത 5 ഏക്കറിലെ 400 കുലച്ച നേന്ത്രവാഴയും 300 ഞാലിപ്പൂവനും 60