പാലക്കാട് ∙ നഗരത്തിൽ ശുചിത്വം ഉറപ്പാക്കുന്ന സ്വച്ഛ് അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ വെണ്ണക്കരയിൽ ഒരുക്കിയ വഴിയോര പൂന്തോട്ടം നശിപ്പിച്ചു. നഗരത്തിൽ മാലിന്യം കൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ അതു നീക്കിയാണു നഗരസഭ ചെടികളും മറ്റും വച്ചുപിടിപ്പിക്കുന്നത്. ഈ രീതിയിൽ വെണ്ണക്കരയിൽ ഒരുക്കിയ പൂച്ചെടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ നഗരത്തിൽ ശുചിത്വം ഉറപ്പാക്കുന്ന സ്വച്ഛ് അമൃത് പദ്ധതിയുടെ ഭാഗമായി നഗരസഭ വെണ്ണക്കരയിൽ ഒരുക്കിയ വഴിയോര പൂന്തോട്ടം നശിപ്പിച്ചു. നഗരത്തിൽ മാലിന്യം കൂടിക്കിടക്കുന്ന പ്രദേശങ്ങളിൽ അതു നീക്കിയാണു നഗരസഭ ചെടികളും മറ്റും വച്ചുപിടിപ്പിക്കുന്നത്. ഈ രീതിയിൽ വെണ്ണക്കരയിൽ ഒരുക്കിയ പൂച്ചെടികളും വേലിയുമാണു കഴിഞ്ഞ ദിവസം നശിപ്പിക്കപ്പെട്ടത്. പരാതി നൽകുമെന്നു നഗരസഭാധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നഗര സൗന്ദര്യവൽക്കരണ മത്സരത്തിൽ വഴിയോര പൂന്തോട്ടം പദ്ധതിയുമായി പാലക്കാട് നഗരസഭ പങ്കെടുക്കുന്നുണ്ട്.മാലിന്യം തള്ളുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടം സൗന്ദര്യവൽക്കരിക്കണമെന്നു ജില്ലാ ഭരണകൂടത്തിന്റെ നിർദേശം ഉണ്ടെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സ്മിതേഷ് പറഞ്ഞു.നഗരസഭ ആരോഗ്യ വിഭാഗവും പരിസരവാസികളും സഹകരിച്ചാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT