മണ്ണാർക്കാട് ∙ കോട്ടോപാടം കൊടുവാളിപ്പുറത്തു നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു സമീപത്തെ കിണറ്റിലേക്കു തലകീഴായി തൂങ്ങി നിന്നു. ഓങ്ങല്ലൂർ ഹസയുടെ കാറാണ് അപകടത്തിൽപെട്ടത്. ആളപായമില്ല. മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.സജിത്‌മോന്റെ നേതൃത്വത്തിൽ എത്തിയ സേന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണാർക്കാട് ∙ കോട്ടോപാടം കൊടുവാളിപ്പുറത്തു നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു സമീപത്തെ കിണറ്റിലേക്കു തലകീഴായി തൂങ്ങി നിന്നു. ഓങ്ങല്ലൂർ ഹസയുടെ കാറാണ് അപകടത്തിൽപെട്ടത്. ആളപായമില്ല. മണ്ണാർക്കാട് അഗ്നിരക്ഷാ നിലയത്തിൽ നിന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.സജിത്‌മോന്റെ  നേതൃത്വത്തിൽ എത്തിയ സേന നാട്ടുകാരുടെ സഹായത്തോടെ കാർ പുറത്തെടുത്തു. സേനാംഗങ്ങളായ സി.റിജേഷ്, എം.രമേഷ്, ആർ.രാഹുൽ, ജി.അജീഷ്, എൻ.അനിൽകുമാർ, കെ.എം.നസീർ എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT