കല്ലടിക്കോട് ∙ മഴയിൽ കല്ലടിക്കോടൻ മലയോര മേഖലയിലും നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ കരിമ്പ മപഞ്ചായത്ത് മൂന്നാം വാർഡിലെ മുന്നേക്കർ– തുടിക്കോട് കോളനിയി കോൺക്രീറ്റ് റോഡിന്റെ ഒരു വശം തകർന്ന് ഒലിച്ചുപോയി. തുപ്പനാട്- മീൻവല്ലം പുഴയോടു ചേർന്നുള്ള റോഡിലേയ്ക്കു പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് റോഡിന്റെ ഒരു വശത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലടിക്കോട് ∙ മഴയിൽ കല്ലടിക്കോടൻ മലയോര മേഖലയിലും നാശനഷ്ടം. മലവെള്ളപ്പാച്ചിലിൽ കരിമ്പ മപഞ്ചായത്ത് മൂന്നാം വാർഡിലെ മുന്നേക്കർ– തുടിക്കോട് കോളനിയി കോൺക്രീറ്റ് റോഡിന്റെ ഒരു വശം തകർന്ന് ഒലിച്ചുപോയി. തുപ്പനാട്- മീൻവല്ലം പുഴയോടു ചേർന്നുള്ള റോഡിലേയ്ക്കു പുഴ കവിഞ്ഞൊഴുകിയതിനെ തുടർന്ന് റോഡിന്റെ ഒരു വശത്തെ ഭിത്തി ഇടിഞ്ഞ് താഴുകയായിരുന്നു. പുഴയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കൃഷിയിടങ്ങളിലും വീടുകളിലും വെള്ളംകയറി. വനപ്രദേശത്ത് പെയ്ത കനത്ത മഴയാണ് പുഴയിൽ വെള്ളം പെട്ടെന്ന് ഉയരാനിടയാക്കിയത്. മീൻവല്ലം, തുടിക്കോട് ചപ്പാത്തുകൾ വെള്ളത്തിനടിയിലായി. സമീപത്തെ കൃഷിയിടങ്ങളിലേക്കും തുടിക്കോട് റോഡിലേക്കും വെള്ളംകയറി. മീൻവല്ലം ഭാഗത്ത് നിന്ന് വനത്തിൽ നിന്നും ഒഴുകിവന്ന മരച്ചില്ലകളും മറ്റും സമീപത്തെ ചപ്പാത്തിന്റെ കൈവരികളിൽ തങ്ങിനിൽക്കുന്ന സ്ഥിതിയിലാണ്. റോഡിന്റെ വശങ്ങൾ തകർന്നതോടെ തുടിക്കോട് കോളനിയിലേക്കുള്ള വാഹന ഗതാഗതം നിലച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT