കേത്തി ‘ഉല്ലാട’ രാജ്യത്തെ മികച്ച മൂന്നാമത്തെ ഗ്രാമം
ഊട്ടി ∙ കേത്തിക്കു സമീപമുള്ള ഉല്ലാട ഗ്രാമത്തെ രാജ്യത്തെ മികച്ച മൂന്നാമത്തെ ഗ്രാമങ്ങളിൽ ഒന്നായി വിനോദ സഞ്ചാര വകുപ്പ് തിരഞ്ഞെടുത്തു. ഗ്രാമത്തിലെ ജനങ്ങളുടെ സംസ്കാരം, ആതിഥ്യം, കൃഷി, വിശേഷങ്ങൾ, റോഡുകൾ, ജനങ്ങളുടെ സുരക്ഷ എന്നിവ ആസ്പദമാക്കി നടത്തുന്ന തിരഞ്ഞെടുപ്പിലാണു ഗ്രാമത്തിനു വെങ്കല മെഡൽ

ഊട്ടി ∙ കേത്തിക്കു സമീപമുള്ള ഉല്ലാട ഗ്രാമത്തെ രാജ്യത്തെ മികച്ച മൂന്നാമത്തെ ഗ്രാമങ്ങളിൽ ഒന്നായി വിനോദ സഞ്ചാര വകുപ്പ് തിരഞ്ഞെടുത്തു. ഗ്രാമത്തിലെ ജനങ്ങളുടെ സംസ്കാരം, ആതിഥ്യം, കൃഷി, വിശേഷങ്ങൾ, റോഡുകൾ, ജനങ്ങളുടെ സുരക്ഷ എന്നിവ ആസ്പദമാക്കി നടത്തുന്ന തിരഞ്ഞെടുപ്പിലാണു ഗ്രാമത്തിനു വെങ്കല മെഡൽ ലഭിച്ചത്. എണ്ണൂറോളം ഗ്രാമങ്ങളിൽ നിന്നു ബഡുക ഗ്രാമമായ ഉല്ലാടയെ തിരഞ്ഞെടുത്തതു തങ്ങൾക്കു കിട്ടിയ അംഗീകാരമായി സമുദായ നേതാക്കൾ പറയുന്നു. പൈതൃക ട്രെയിൻ പാതയിലെ കേത്തി സ്റ്റേഷനും താഴ്‌വാരങ്ങളും അടങ്ങിയതാണ് ഉല്ലാട ഗ്രാമം.
English Summary: Discover Ullada Village: A Cultural Haven Recognized for its Hospitality and Rich Agriculture