കർഷക ക്ഷേമനിധി ബോർഡ് ജീവൻ ഇല്ലാത്ത അവസ്ഥയിൽ: വി.ചാമുണ്ണി
പാലക്കാട് ∙ കർഷക ക്ഷേമനിധി ബോർഡ് ജീവനില്ലാത്ത അവസ്ഥയിലാണെന്നു കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി കുറ്റപ്പെടുത്തി. സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന കർഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലക്കാട് ∙ കർഷക ക്ഷേമനിധി ബോർഡ് ജീവനില്ലാത്ത അവസ്ഥയിലാണെന്നു കിസാൻ സഭ സംസ്ഥാന സെക്രട്ടറി വി.ചാമുണ്ണി കുറ്റപ്പെടുത്തി. സിപിഐ അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മുതിർന്ന കർഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറ്റിയ തൊഴിലാളികളെ മറന്നു സർക്കാരിനു പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുതിർന്ന നൂറോളം കർഷകരെ ആദരിച്ചു. തൊഴിലാളികളുടെ വിയർപ്പിന്റെ വിലയും അധ്വാനത്തിന്റെ ഫലവും അറിയാത്തവരാണു രാജ്യം ഭരിക്കുന്നതെന്നും ജാതി വ്യവസ്ഥയുടെ ഇരകൾ കർഷകത്തൊഴിലാളികളാണെന്നും സമ്മേളനം വിലയിരുത്തി. സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ, എഐടിയുസി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.