ഷൊർണൂർ ∙ നെറ്റ്‌വർക് തകരാറിനെ തുടർന്നു ഷൊർണൂർ മാവേലി സ്റ്റോറിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇന്നലെ ഉച്ചവരെ സ്തംഭിച്ചു. രാവിലെ ഒൻപതരയോടെ എത്തിയവർക്കു ഉച്ചയ്ക്ക് 12.30യ്ക്ക് ശേഷമാണു സാധനങ്ങൾ വാങ്ങാനായത്. നെറ്റ്‌വർക് പ്രശ്നം പലപ്പോഴും ആവർത്തിക്കുന്നതായി മാവേലി സ്റ്റോറിലെത്തിയവർ പരാതിപ്പെട്ടതോടെ നഗരസഭയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷൊർണൂർ ∙ നെറ്റ്‌വർക് തകരാറിനെ തുടർന്നു ഷൊർണൂർ മാവേലി സ്റ്റോറിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഇന്നലെ ഉച്ചവരെ സ്തംഭിച്ചു. രാവിലെ ഒൻപതരയോടെ എത്തിയവർക്കു ഉച്ചയ്ക്ക് 12.30യ്ക്ക് ശേഷമാണു സാധനങ്ങൾ വാങ്ങാനായത്. നെറ്റ്‌വർക് പ്രശ്നം പലപ്പോഴും ആവർത്തിക്കുന്നതായി മാവേലി സ്റ്റോറിലെത്തിയവർ പരാതിപ്പെട്ടതോടെ നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായെത്തി.

കക്ഷി നേതാവ് ഷൊർണൂർ വിജയൻ, പി.ആർ.പ്രവീൺ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനകം സാധനങ്ങൾ വാങ്ങാനെത്തിയവരുടെ വലിയ നിര രൂപപ്പെട്ടിരുന്നു. മാസത്തിലെ അവസാന ദിവസമായതിനാൽ തിരക്കും ഏറെയായിരുന്നു. ജില്ലാ അധികൃതരുമായി വിഷയം സംസാരിച്ചതായി കോൺഗ്രസ് നഗരസഭാകക്ഷി നേതാവ് ഷൊർണൂർ വിജയൻ പറഞ്ഞു. അവസാന ദിവസം കൂടുതൽ സമയം നീണ്ടു നിൽക്കുന്ന തകരാറ് സംശയകരമാണെന്നും ആരോപിച്ചു.