പോഷകാഹാര പ്രദർശനം
കൊപ്പം ∙ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കൊപ്പം പഞ്ചായത്തിലെ 26 അങ്കണവാടികളിൽ നിന്ന് പോഷക ആഹാര പ്രദർശനത്തിൽ വിജയിച്ചു വന്ന അമ്മമാരുടെ പോഷകാഹാര പ്രദർശനം കൊപ്പം പഞ്ചായത്ത് അധ്യക്ഷന്‍ എം.സി.അസീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി.രാമദാസൻ അധ്യക്ഷനായി. കൊപ്പം ആയുർവേദ ഡിസ്പെൻസറിയിലെ

കൊപ്പം ∙ ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി കൊപ്പം പഞ്ചായത്തിലെ 26 അങ്കണവാടികളിൽ നിന്ന് പോഷക ആഹാര പ്രദർശനത്തിൽ വിജയിച്ചു വന്ന അമ്മമാരുടെ പോഷകാഹാര പ്രദർശനം കൊപ്പം പഞ്ചായത്ത് അധ്യക്ഷന്‍ എം.സി.അസീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി.രാമദാസൻ അധ്യക്ഷനായി.
കൊപ്പം ആയുർവേദ ഡിസ്പെൻസറിയിലെ ഡോ. രമ്യ ‘ചെറുധാന്യങ്ങളുടെയും പോഷകാഹാരങ്ങളുടെയും പ്രാധാന്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ കെ.പി.ധന്യ, കെ.സി.ഗോപാലകൃഷ്ണൻ, ശ്രീജ, എസ്.ഇബ്രാഹിംകുട്ടി, ഫൗസിയ സെയ്താലി, ടി.വി.വത്സല, ഐസിഡിഎസ് സൂപ്പർവൈസർ സി.ഉഷ, സിഡിപിഒ സുധ, കൗൺസിലർമാരായ നിമ്മി രജിത, അങ്കണവാടി പ്രതിനിധി കെ.സജിത കുമാരി എന്നിവര്‍ പ്രസംഗിച്ചു.